എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​നം
Friday, March 22, 2019 10:45 PM IST
തൊ​ടു​പു​ഴ: ഐ​എച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ട്ടം ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ് സി, ​എ​സ് ടി ​മ​റ്റ് പി​ന്നോ​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ 25നു ​മു​ന്പ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04862 255755.