സത്യൻ അ​നു​സ്മ​ര​ണം
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: വി​സ്മ​യ ആ​ർ​ട്ടി​സ്റ്റ് ആ​ന്‍ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​നി​മാ​ന​ട​ൻ സ​ത്യ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തും. ദാ​സ് തൊ​ടു​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.