പ്ര​ഭാ​ഷ​ണം ന​ട​ത്തും
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പോ​സി​റ്റീ​വ് മ​നോ​ഭാ​വം വി​ജ​യ​ത്തി​ന്‍റെ താ​ക്കോ​ൽ​ എ​ന്ന വി​ഷ​യ​ത്തി​ൽ കു​റ​വി​ല​ങ്ങാട് ​ദേ​വ​മാ​താ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​താ​ർ​സി​സ് ജോ​സ​ഫ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.