ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തീ ​പി​ടി​ച്ചു
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ത​ട്ട​ക്കു​ഴ​യ്ക്കു സ​മീ​പം കു​റു​ക്ക​നാ​ട​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റി​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തീ ​പി​ടി​ച്ച​ത്.
ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നും ചോ​ർ​ന്ന ഓ​യി​ലി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു മൂ​ലം തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ​തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി എ​തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.