റോ​ഡി​ൽ വീ​ണ ഓ​യി​ൽ ക​ഴു​കിക്കള​ഞ്ഞു
Friday, March 22, 2019 10:46 PM IST
മു​ട്ടം: മ്രാ​ല ജം​ഗ്ഷ​നി​ൽ റോ​ഡി​ൽ വീ​ണ ഓ​യി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ക​ഴു​കി ക​ള​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് റോ​ഡി​ൽ ഓ​യി​ൽ പ​ര​ന്ന​ത്. പി​ക്ക​പ്പ് ജീ​പ്പി​ൽ ഘ​ടി​പ്പി​ച്ച് കൊ​ണ്ടു​വ​ന്ന മി​ക്സ​ർ മെ​ഷീ​ൻ ജീ​പ്പു​മാ​യു​ള്ള ബ​ന്ധം വി​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞാ​ണ് ഓ​യി​ൽ റോ​ഡി​ൽ പ​ര​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നിശ​മ​ന സേ​നാ​ഗം​ങ്ങ​ൾ റോ​ഡ് ക​ഴു​കി അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കി. അ​സി. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ക​രു​ണാ​ക​ര​പി​ള്ള നേ​തൃ​ത്വം ന​ൽ​കി.