കു​ടും​ബ​സം​ഗ​മം നാളെ
Friday, March 22, 2019 10:46 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ടി​ന് യാ​ത്ര​യ​യ​പ്പും നാളെ ​ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു കോ​ള​ജി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് വി.​എം. സോ​ജ​ൻ വെ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജി ദി​നേ​ശ് .എം. ​പി​ള്ള, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട്, കെ.​കെ. ആ​ന്‍റ​ണി കോ​റോ​ത്ത്, പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ്, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ആ​ൻ​സി ജോ​ണ്‍, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്. മ​ധു, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ. ​സാ​ബു വ​ർ​ഗീ​സ്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് ഡേ​വി​ഡ്, ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ, ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ജയിം​സ് .ടി. ​മാ​ളി​യേ​ക്ക​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​വൂ​ർ​ക​നി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. സാ​ഗ​ർ, ട്രാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര, എ​സ്.​വി. രാ​ജേ​ഷ്, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. മോ​ഹ​ൻ​ദാ​സ്, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​വി.​ജേ​ക്ക​ബ് ചെ​ത്തി​മ​റ്റം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​കെ. ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.