കെ​സി​ബി​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന​ത​ല ദി​നാ​ഘോ​ഷം ഇ​ന്നു മൂ​വാ​റ്റു​പു​ഴ​യി​ൽ
Friday, March 22, 2019 10:47 PM IST
മൂ​വാ​റ്റു​പു​ഴ: കെ​സി​ബി​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന​ത​ല ദി​നാ​ഘോ​ഷ​വും കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ല​വീ​ത്ത-2019 മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഇ​ന്ന് 2.30നു ​കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​വാ​റ്റു​പു​ഴ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ട​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഷി​ബു ജോ​ണ്‍ ക്ലാ​സ് ന​യി​ക്കും.

എ​റ​ണാ​കു​ളം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് സ്വാ​ഗ​തം പ​റ​യും. അ​ഡ്വ. തോ​മ​സ് മാ​ത്യു, മോ​ളി ജോ​ർ​ജ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്രഹാം, ജോ​ണി ഇ​ല​വും​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മ​നു​ഷ്യ ജീ​വ​ന്‍റെ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ്യ​ക്തി​ക​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും.

ജൂ​ഡ്സ​ണ്‍ (സാ​മൂ​ഹ്യ സേ​വ​നം), മാ​ർ​ട്ടി​ൻ ന്യൂ​ന​സ് (ജീ​വ സ​മൃ​ദ്ധി), ബി​ന്ദു ഓ​ട​യ്ക്ക​ൽ (ജീ​വ​കാ​രു​ണ്യം), മ​രി​യ തെ​രേ​സ ഹോ​സ്പി​റ്റ​ൽ (ആ​തു​ര ശു​ശ്രൂ​ഷ), ഡോ. ​മാ​ത്യു ന​ന്പേ​ലി​ൽ, ഷീ​ബ മാ​ത്യൂ​സ് (പാ​ലി​യേ​റ്റീ​വ്), സോ​ജി മ​രി​യ ദ​ന്പ​തി​ക​ൾ (ബേ​ത്‌ലഹേം സ്കൂ​ൾ ഓ​ഫ് ഗ്രേ​സ്). സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്മ​ച്ച​ൻ ആ​ല​പ്പു​ഴ, സി​സ്റ്റ​ർ മേ​രി ജോ​ർ​ജ് എ​ഫ്സി​സി, മാ​ർ​ട്ടി​ൻ, വ​ർ​ഗീ​സ് പി.​എ​ൽ, എ​റ​ണാ​കു​ളം മേ​ഖ​ല പ്ര​സി​ഡ​ൻ​റ് ജോ​ണ്‍​സ​ണ്‍ സി. ​ഏബ്ര​ഹാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി​സ് മു​ക്കു​ടം, ജൂ​ഡ്സ​ണ്‍, ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ എ​ന്നി​വ​രും രൂ​പ​ത നേ​തൃ​ത്വം വ​ഹി​ക്കു​ന്ന സോ​ജി ജ​യിം​സ്, ബി​ന്ദു ജോ​ർ​ജ്, മോ​ളി ജോ​ർ​ജ്, ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, ടോ​മി ഓ​ട​ക്ക​ൽ, പ്രി​ൻ​സ്, ജോ​സ്മോ​ൻ, സി​സ്റ്റ​ർ ജൂ​ലി ഗ്രേ​സ്, എ​ൽ​ദോ​സ്, ഡോ. ​അ​ൻ​ജി​ത, ഡോ. ​ജൂ​ബി, ഡോ. ​സ​ജി​ത്, ഡോ. ​തെ​രേ​സ, ആ​നി ഇ​ള​യി​ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, പ്രോ​ലൈ​ഫ് എ​ക്സി​ബി​ഷ​ൻ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. കേ​ര​ള​ത്തി​ലെ അ​ഞ്ച് മേ​ഖ​ല​ക​ളി​ലെ 32 രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള പ്രോ​ലൈ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.