ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 22, 2019 10:51 PM IST
ചെ​റു​തോ​ണി: എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​ിറ്റി ഓ​ഫീ​സ് ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ചെ​റു​തോ​ണി പെ​ട്രോ​ൾ പ​ന്പ് ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച ഓ​ഫീ​സി​ന്‍റ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ശി​വ​രാ​മ​ൻ, സെ​ക്ര​ട്ട​റി ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഡോ. ​കെ. രാ​ജ​ഗോ​പാ​ൽ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, സി.​വി. വ​ർ​ഗീ​സ്, പി.​കെ. വി​നോ​ദ്, ജോ​ണി ചെ​രി​വു​പ​റ​ന്പി​ൽ, പി.​ബി. സ​ബീ​ഷ്, സി.​എം. അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.