യു​ഡി​എ​ഫ് നേ​തൃ​യോ​ഗം
Friday, March 22, 2019 10:51 PM IST
വ​ണ്ണ​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി യു​ഡി​എ​ഫ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം നേ​തൃ​യോ​ഗം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു.

23നു ​ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ന് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 250ഓ​ളം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും 25നു ​തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ അ​ഞ്ഞൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. 28ന് ​വ​ണ്ണ​പ്പു​റം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഒ​ലി​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.

യോ​ഗ​ത്തി​ൽ കെ.​പി. വ​ർ​ഗീ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, പി.​എം. ഇ​ല്ല്യാ​സ്, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, പി.​എം അ​ബാ​സ്, സ​ജി ക​ണ്ണ​പ്പു​ഴ, തോ​മ​സ് വ​ണ്ടാ​നം, ശി​വ​ദാ​സ്, റ​ഷീ​ദ് തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ഴി​ത്ത​ല: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മ​ായി പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ത​ല യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​ർ​ന്നു. തോ​മ​സ് പ​യ​റ്റ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​ഐ.​ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​കെ.​ഭാ​സ്ക​ര​ൻ, ജി​ജി വ​ർ​ഗീ​സ്, സോ​മി വ​ട്ട​യ്ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, ബി​ൽ​ജി തോ​മ​സ്, ജോ​സ് ക​ല്ലോ​ലി​ൽ, ബോ​ർ​ഡു​മെം​ബ​ർ​മാ​രാ​യ ആ​ൻ​സി ജോ​ജോ, റോ​സി​ലി ബി​നോ​യി, ബാ​ബു ക​ണി​യാം​ക​ണ്ടം, പു​റ​പ്പു​ഴ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ. ജോ​സ​ഫ്, സി.​എ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ടു​ക്കി​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​നി​ൽ 250 പ്ര​വ​ർ​ത്ത​ക​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.