ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി കാ​ന്പ​യി​ൻ
Friday, March 22, 2019 10:51 PM IST
ചെ​റു​തോ​ണി: ജോ​യ്സ് ജോ​ർ​ജി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ 300 പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​റ്റി കാ​ന്പ​യി​ൻ ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​നു തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ൽ എ​ത്തി​ച്ചേ​രും. തൊ​ടു​പു​ഴ മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി ഗാ​ന്ധി​പ്ര​തി​മ​ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ കാ​ന്പ​യി​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി പ്ര​ചാ​ര​ണ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജോ​സ​ഫ് കു​ഴി​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​നു മൂ​ല​മ​റ്റ​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടീം ​അ​റ​ക്കു​ളം, കാ​ഞ്ഞാ​ർ, മു​ട്ടം, മ​ല​ങ്ക​ര, ക​ല്ലാ​നി​ക്ക​ൽ, വെ​ള്ളി​യാ​മ​റ്റം, ക​ല​യ​ന്താ​നി, ആ​ല​ക്കോ​ട്, അ​ൽ​അ​സ്ഹ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​യി​ൻ ന​ട​ത്തി വൈ​കു​ന്നേ​രം തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ചേ​രും. ര​ണ്ടാ​മ​ത്തെ ടീം ​രാ​വി​ലെ എ​ട്ടി​നു ക​ഞ്ഞി​ക്കു​ഴി, പ​ഴ​യ​രി​ക്ക​ണ്ടം, വെ​ണ്‍​മ​ണി, വ​ണ്ണ​പ്പു​റം, കാ​ളി​യാ​ർ, കോ​ടി​ക്കു​ളം, ഉ​ടു​ന്പ​ന്നൂ​ർ, വ​ണ്ട​മ​റ്റം, ഞ​റു​ക്കു​റ്റി, മു​ത​ല​ക്കോ​ടം, മ​ങ്ങാ​ട്ടു​ക​വ​ല, ജ്യോ​തി സൂ​പ്പ​ർ ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​യി​ൻ ന​ട​ത്തി തൊ​ടു​പു​ഴ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രും.

മൂ​ന്നാ​മ​ത്തെ സം​ഘം രാ​വി​ലെ എ​ട്ടി​ന് മ്രാ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ക​രി​ങ്കു​ന്നം, പു​റ​പ്പു​ഴ, വ​ഴി​ത്ത​ല, മാ​റി​ക, പ​ണ്ട​പ്പി​ള്ളി, നെ​ടി​യ​ശാ​ല, കോ​ലാ​നി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലേ​ക്ക് എ​ത്തും. നാ​ലാ​മ​ത്തെ സം​ഘം രാ​വി​ലെ 8 ന് ​പൈ​ങ്ങോ​ട്ടൂ​ർ, ക​ട​വൂ​ർ, ക​ലൂ​ർ, ക​ലൂ​ർ​ക്കാ​ട്, ആ​യ​വ​ന, പോ​ത്താ​നി​ക്കാ​ട്, അ​ടി​വാ​ട്, വാ​ര​പ്പെ​ട്ടി, പു​തു​പ്പാ​ടി, ക​ക്ക​ടാ​ശേ​രി, ചാ​ലി​ക്ക​ട​വ് പാ​ലം വ​ഴി മൂ​വാ​റ്റു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, പി.​ഒ. ജം​ഗ്ഷ​ൻ, കെ ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ അ​ന്പ​ലം ജം​ഗ്ഷ​ൻ വ​ഴി സി​വി​ൽ സ്റ്റേ​ഷ​ൻ. അ​ഞ്ചാ​മ​ത്തെ സം​ഘം രാ​വി​ലെ എ​ട്ടി​നു നേ​ര്യ​മം​ഗ​ല​ത്തു നി​ന്നും ആ​രം​ഭി​ക്കും. ത​ല​ക്കോ​ട്, ഉൗ​ന്നു​ക​ൽ, നെ​ല്ലി​മ​റ്റം, ക​വ​ള​ങ്ങാ​ട്, കോ​ഴി​പ്പ​ള്ളി ക​വ​ല മു​ത​ൽ കോ​ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ്, നെ​ല്ലി​ക്കു​ഴി, ഇ​രു​മ​ല​പ്പ​ടി, മു​ള​വൂ​ർ, ചെ​റു​വ​ട്ടൂ​ർ, വാ​ഴ​പ്പി​ള്ളി, മൂ​വാ​റ്റു​പു​ഴ നെ​ഹ്റു​പാ​ർ​ക്ക്, പെ​രി​ങ്ങ​ഴ, ആ​ര​ക്കു​ഴ, തോ​ട്ട​ക്ക​ര, ചി​റ്റൂ​ർ, തൊ​ടു​പു​ഴ ബൈ​പാ​സ് വ​ഴി ജ​യ്റാ​ണി സ്കൂ​ൾ ജം​ഗ്ഷ​ൻ വ​ഴി ഗാ​ന്ധി സ്ക്വ​യ​റി​ലേ​ക്ക് എ​ത്തും. ആ​റാ​മ​ത്തെ ടീം ​രാ​വി​ലെ ഏ​ഴി​ന് കു​ട്ട​ന്പു​ഴ, ന്യാ​യ​പ്പ​ള്ളി, കീ​രം​പാ​റ, ചേ​ലാ​ട്, ത​ങ്ക​ളം, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് വ​ഴി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക്. സം​യു​ക്ത​മാ​യി ഗാ​ന്ധി​സ്ക്വ​യ​റി​ലെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ പ്ര​ത്യേ​ക യോ​ഗം ചേ​രും.