ലോ​ക​ജ​ല​ദി​നം ആ​ച​രി​ച്ചു
Friday, March 22, 2019 10:58 PM IST
തി​രു​വ​ല്ല: നാ​ളെ​ക്കാ​യി ഓ​രോ തു​ള്ളി ജ​ല​വും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ളി​ച്ചോ​തി ലോ​ക ജ​ല​ദി​നം പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജി​ൽ ആ​ഘോ​ഷി​ച്ചു. മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് യൂ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ​ർ ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ചി​റ്റാ​ർ: ലോ​ക​ ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ്റാ​ർ ലി​റ്റി​ൽ ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ക്ഷി​ക​ൾ​ക്ക് കാ​ന്പ​സി​നു​ള്ളി​ലെ പ​ത്തോ​ളം പൂ​മ​ര​ങ്ങ​ളി​ൽ മ​ണ്‍​ച​ട്ടി​യി​ൽ ദാ​ഹ​ജ​ലം ഒ​രു​ക്കി മാ​തൃ​ക​കാ​ട്ടി.ഇ​തോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി.​ബി. ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. . സ​ജീ​വ​ൻ, അ​നി​ജ ജി. ​നാ​യ​ർ, ഗ​ഗ​ന ബി​നു, സാ​ലി​ഹ അ​ഷ​റ​ഫ്, ര​ത്ന​വ​ല്ലി, യോ​ഗി​ദാ​സ്, ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല: ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ലോ​ക ജ​ല​ദി​നം ആ​ച​രി​ച്ചു. ജ​ല​അ​ഥോ​റി​റ്റി​യി​ൽ നി​ന്നും വി​ര​മി​ച്ച വ്യ​ക്തി​ക​ളെ ജോ​യ്ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ചു. സെ​ൻ​റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ബി​ഷ​പ് റ​വ. ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​ക്കൊ​ണ്ട് ​സേ​വ് വാ​ട്ട​ർ സേ​വ് ലൈ​ഫ് കാ​ന്പെ​യി​ൻ ലോ​ഗോ പ്ര​കാ​ശ​നം തി​രു​വ​ല്ല പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു.