റേ​ഷ​ൻ മ​ണ്ണെ​ണ്ണ
Friday, March 22, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ 16 മു​ത​ൽ സ​ബ്സി​ഡി റേ​ഷ​ൻ മ​ണ്ണെ​ണ്ണ​യു​ടെ വി​ല ലി​റ്റ​റി​ന് 34 രൂ​പ​യും നോ​ണ്‍​സ​ബ്സി​ഡി മ​ണ്ണെ​ണ്ണ വി​ല 40 രൂ​പ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.