കെ​ട്ടി​ട നി​കു​തി: അ​പേ​ക്ഷ ന​ൽ​ക​ണം
Friday, March 22, 2019 10:59 PM IST
വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​മു​ക്ത​ഭ​ടന്മാ​രു​ടെ 2000 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ ത​റ വി​സ്തീ​ർ​ണ​മു​ള്ള വാ​സ​ഗൃ​ഹ​ങ്ങ​ളു​ടെ കെ​ട്ടി​ട നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ 31ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.