വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് : കോ​ള​ജു​ക​ളി​ൽ അ​ക്ഷ​യ ക്യാ​ന്പ്
Friday, March 22, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട:​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ക്ഷ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പ് പു​രോ​ഗ​മി​ക്കു​ന്നു.

ജി​ല്ല​യി​ലെ 11 കോ​ള​ജു​ക​ളി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം ക്യാ​ന്പു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.