പ്രേ​മ​ച​ന്ദ്ര​ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ
Friday, March 22, 2019 11:26 PM IST
കൊ​ല്ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് ജി​ല്ല​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പി​ന്തു​ണ ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. എ.​കെ. ഹ​ഫീ​സി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ൻ. അ​ഴ​കേ​ശ​ൻ, ടി.​കെ. സു​ൽ​ഫി, എ​സ്. നാ​സ​റു​ദീ​ൻ, സു​ൽ​ഫി​ക്ക​ർ ഫൂ​ട്ടോ, അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ, എം.​എം. ഷെ​ഫീ​ക്ക്, എ​ച്ച്. അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി എ.​കെ. ഹ​ഫീ​സ് അ​റി​യി​ച്ചു.