ഹി​ന്ദു മ​ഹാ​സ​മ്മേ​ള​നം ഇ​ന്ന്
Friday, March 22, 2019 11:28 PM IST
ശാ​സ്താം​കോ​ട്ട: മു​തു​പി​ലാ​ക്കാ​ട് പാ​ർ​ഥ സാ​ര​ഥി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം ഇ​ന്ന് മു​തു​പി​ലാ​ക്കാ​ട് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ക്കും.