പ​ഞ്ചാ​യ​ത്തോ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും
Friday, March 22, 2019 11:28 PM IST
പ​ന്മ​ന: പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 2018-19-സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വ​സ്തു നി​കു​തി, തൊ​ഴി​ല്‍ നി​കു​തി, ലൈ​സ​ന്‍​സ് ഫീ​സ് എ​ന്നി​വ ഈ​ടാ​ക്കു​ന്ന​തി​നാ​യി 24,31 തീ​യ​തി​ക​ളി​ല്‍ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. നി​കു​തി അ​ട​ക്കു​ന്ന​വ​ര്‍ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.