വൈഎംസിഎ മാ​ധ്യ​മ സെ​മി​നാ​ർ നാ​ളെ വാളകത്ത്
Friday, March 22, 2019 11:29 PM IST
വാ​ള​കം: വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ മാ​ധ്യ​മ സെ​മി​നാ​റും അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വാ​ള​കം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ക്കും.

മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി വി​ത​ര​ണം ചെ​യ്യും.
ടി.​ജി.​ബേ​ബി​ക്കു​ട്ടി മാ​ധ്യ​മ സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, സ​ബ് റീ​ജി​യ​ൻ മീ​ഡി​യ ക​ൺ​വീ​ന​ർ കെ.​കെ.​അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.