സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം
Saturday, March 23, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പ്ര​ബ​ല സം​ഘ​ട​ന​യാ​യ കേ​ര​ള കോ.​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഏ​പ്രി​ൽ 27, 28 തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം 3:30നു ​പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വ​ച്ച് ചേ​രു​ം.