ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, March 23, 2019 12:20 AM IST
നി​ല​ന്പൂ​ർ: മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​സി​സം ത​ക​ര​ട്ടെ ജ​നാ​ധി​പ​ത്യം പു​ല​ര​ട്ടെ എ​ന്ന പ്രേ​മേ​യ​ത്തി​ൽ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന യൂ​ത്ത് റാ​ലി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ്.​എം​പി. മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി.​കു​ഞ്ഞാ​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.