പ​ബ്ലി​ക് സ്പീ​ക്കിം​ഗ് പ​ഠ​ന​ക്യാ​ന്പ്
Saturday, March 23, 2019 12:20 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പൂ​ക്കോ​ട്ടും​പാ​ടം ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ഏ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ് നാ​ളെ ഒ​ൻ​പ​തു മ​ണി​മു​ത​ൽ നാ​ലു മ​ണി​വ​രെ പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ ​കെ​പി ഇ​ർ​ഷാ​ദ്, എം.​അ​ബ്ദു​ൽ നാ​സ​ർ, റ​ജു​ന പു​ല​ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 9847665490 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.