സ്നേ​ഹ സം​ഗ​മ​ം ന​ട​ത്തി
Saturday, March 23, 2019 12:22 AM IST
ക​രു​വാ​ര​ക്കുണ്ട്: വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് കാ​രു​ണ്യം അ​സോ​സി​യേ​ഷ​ൻ സ​ൽ​വ കെ​യ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ സ്നേ​ഹ സം​ഗ​മ​വും ,ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ത്തി. പാ​ണ്ടി​ക്കാ​ട് അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി.​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഖാ​ലി​ദ് കാ​ടം​കു​ളം അ​ധ്യ​ക്ഷ​നാ​യി. നി​സാ​ർ വ​ട​ക​ര, പു​ഷ്പ മ​ങ്ക​ട, നൂ​ർ​ജ​ഹാ​ൻ ക​രു​വാ​ര​കു​ണ്ട്, കെ.​അ​ഷ്റ​ഫ്, റി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു