റേ​ഷ​ൻ ക​ട​ക​ൾ 27നു പ്ര​വ​ർ​ത്തി​ക്കി​ല്ല
Saturday, March 23, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ൾ കേ​ര​ള റീ​ട്ടെ​യ്ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ എ​കെ​ആ​ർ​ആ​ർ​ഡി​എ​യി​ൽ അം​ഗ​ങ്ങ​ളാ​യ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ന​ട​ത്തി​വ​രു​ന്ന റേ​ഷ​ൻ ക​ട​ക​ൾ 27നു ​തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കി​ല്ല. പ​ക​രം മാ​ർ​ച്ച് 31നു ​ഈ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.