എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു
Saturday, March 23, 2019 12:25 AM IST
ക​രു​വാ​ര​ക്കു​ണ്ട്: പി.​പി.​സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി.​മ​ര​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി പി.​പ​ത്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ത്ഥി പി.​പി.​സു​നീ​റി​ന്‍റെ പ്ര​ച​ാര​ണത്തിന് തു​ട​ക്കം കു​റി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വൻ​ഷ​ൻ ന​ട​ത്തി​യ​ത്. സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം എം.​കെ.​ക​ബീ​ർ, സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​മു​ഹ​മ്മ​ദാ​ലി, ടോം ​കെ.​തോ​മ​സ്, എം.​മു​ഹ​മ്മ​ദ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വാ​ര​ക്കു​ണ്ട്: തു​വ്വൂ​ർ അ​ലൈ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ട​ത്പക്ഷ ക​ണ്‍​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സി.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം സി.​കെ.​നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​ഗോ​പി, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സു​ചി​ത്ര,ടോം.​കെ.​തോ​മ​സ്, ഖാ​ലി​ദ്, കെ.​നി​ഷാ​ന്ത്, എ​ൻ.​ക​ണ്ണ​ൻ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, തെ​റ്റ​ത്ത് ബാ​ല​ൻ, ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൂ​ക്കോ​ട്ടും​പാ​ടം: എ​ൽ​ഡി​എ​ഫ് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ജോ​ർ​ജ്ജ് കെ.​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​പി​ഐ ജി​ല്ലാ​ക​മ്മ​റ്റി​യം​ഗം കെ.​ഷ​റ​ഫു​ദ്ദീ​ൻ മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

എ​ട​ക്ക​ര: വ​യ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​പി.​സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​ത്ത​രം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എ.സു​കു അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സ്, ടി.​പി.​ജോ​ർ​ജ്, എം​ആ​ർ ജ​യ​ച​ന്ദ്ര​ൻ, എ​ൻ.​വേ​ലു​ക്കു​ട്ടി, പ്ര​ഫ.​എം.​തോ​മ​സ് മാ​ത്യു, എം.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ർ​ജ് കെ.​ആ​ന്‍റ​ണി സ്വാ​ഗ​ത​വും സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.