വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​തം: മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ
Saturday, March 23, 2019 12:25 AM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​ൻ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ.​വി​റ്റാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് പ​ള്ളി​കു​ഞ്ഞാ​പ്പ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മോ​ഹ​ൻ​ജോ​ർ​ജ്, കെ.​യു തോ​മ​സ്, പ​യ​സ്ജോ​ണ്‍, കെ.​കെ.​ജോ​ർ​ജ്, ഷാ​ക്കി​ർ ക​രു​വാ​ര​ക്കു​ണ്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.