കൊ​ല​പാ​ത​ക രാ​ഷ്്‌ട്രീയം ച​ർ​ച്ച​യാ​യ​തോ​ടെ ഇ​ട​തു​പ​ക്ഷം അ​ങ്ക​ലാ​പ്പി​ൽ: കെ.​എ​ൻ.​എ.​ഖാ​ദ​ർ
Saturday, March 23, 2019 12:25 AM IST
കോ​ട്ട​ക്ക​ൽ: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷം അ​ങ്ക​ലാ​പ്പി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ.​എ​ൻ.​എ ഖാ​ദ​ർ പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്ലിം​ക​ളെ​യും ഹി​ന്ദു​ക്ക​ളെ​യും വി​ഭ​ജി​ച്ച് വോ​ട്ട് സ​മാ​ഹ​രി​ച്ച് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള കു​റു​ക്കു വ​ഴി​യാ​ണ് ന​രേ​ന്ദ്ര മോ​ദി തേ​ടു​ന്ന​ത്.

മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പാ​ഴൂ​ർ മു​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി.​അ​ജ​യ് മോ​ഹ​ൻ, കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, സി.​എ​ച്ച്.​അ​ബൂ​യൂ​സ​ഫ് ഗു​രു​ക്ക​ൾ, ബ​ഷീ​ർ ര​ണ്ട​ത്താ​ണി, കെ. ​എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ, പി.​ഇ​ഫ്തി​ഖാ​റു​ദീ​ൻ, കാ​ടാ​ന്പു​ഴ മോ​ഹ​ൻ, യു.​എ.​ന​സീ​ർ, വി.​മ​ധു​സൂ​ദ​ന​ൻ, പി.​കൃ​ഷ്ണ​ൻ നാ​യ​ർ, മു​ജീ​ബ് കു​ള​ക്കാ​ട്, എം. ​ഇ​ബ്രാ​ഹിം, പി.​പി.​ഹ​മീ​ദ്, ഉ​മ്മ​ർ ഗു​രു​ക്ക​ൾ, അ​ഷ്റ​ഫ് അ​ന്പ​ല​ത്തി​ങ്ങ​ൽ, ശി​വ​ശ​ങ്ക​ര​ൻ പൊ​ൻ​മ​ള, ഷ​ഹ​നാ​സ് പാ​ല​ക്ക​ൽ, സ​യ്യി​ദ് ലു​ഖ്മാ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.