കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് വോ​ട്ട് ന​ൽ​കു​ക: വി.​ടി.​ര​മ
Saturday, March 23, 2019 12:25 AM IST
വ​ളാ​ഞ്ചേ​രി: പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഫ.​വി.​ടി.​ര​മ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം തു​ട​ങ്ങി. ആ​ദ്യ​സ​ന്ദ​ർ​ശ​നം കോ​ട്ട​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കാ​ട്ടി​രി ബൂ​ത്ത് ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യും കേ​ര​ള​ത്തി​ലെ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ജ​ന​വ​ഞ്ച​ന​ക്കു​മെ​തി​രെ​യും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വി.​ടി.​ര​മ പ്ര​വ​ർ​ത്ത​ക​രെ ആ​ഹ്വാ​നം ചെ​യ്തു.

ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷം വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​വി രാ​ജേ​ന്ദ്ര​ൻ, പി.​പി.​ഗ​ണേ​ശ​ൻ, കെ.​ബി​ന്ദു, കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും, ഹ​രി​ന​ന്ദ​നം ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ ക​ട​ക​ൾ ക​യ​റി​യും യാ​ത്ര​ക്കാ​രോ​ടും സ്ഥാ​നാ​ർ​ഥി വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു. പി.​പി.​ഗ​ണേ​ശ​ൻ, രാ​ജ​ൻ, നാ​രാ​യ​ണ​ൻ, അ​ലി ഹാ​ജി, അ​ലി​മോ​ൻ, ന​ന്ദ​കു​മാ​ർ, ശ്രീ​ജി, വാ​സു കോ​ട്ട​പ്പു​റം, മ​ണി​ക​ണ്ഠ​ൻ, കെ.​പി. അ​യ്യ​പ്പ​ൻ, സ​ജീ​ഷ്, വി​ലാ​സി​നി എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.