പ്ര​തി കീ​ഴ​ട​ങ്ങി
Saturday, March 23, 2019 12:27 AM IST
എ​ട​ക്ക​ര: നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. മൂ​ത്തേ​ടം ക​ൽ​ക്കു​ളം ക​ട​ന്പോ​ട​ൻ യൂ​സു​ഫ് എ​ന്ന ബാ​പ്പു​ട്ടി​യാ​ണ് (45) മ​ഞ്ചേ​രി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കു​ട്ടി​യു​ടെ മാ​താ​വ് എ​ട​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.