മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സയി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
Saturday, March 23, 2019 1:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. പു​ഴ​ക്കാ​ട്ടി​രി അ​കാ​യി​ൽ​പ​ടി​യി​ലെ ചോ​ല​യി​ൽ പ​ടി​ക്ക ദി​നേ​ഷ​ന്‍റെ മ​ക​ൾ അ​നാ​മി​ക (ഒ​ൻ​പ​ത്) ആ​ണ് മ​രി​ച്ച​ത്.

മ​ഞ്ഞ​പ്പി​ത്തം പി​ടി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പു​ഴ​ക്കാ​ട്ടി​രി എ​എ​ൽ​പി​എ​സ് സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. മാ​താ​വ്: സൗ​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്യ, ആ​ത്മി​ക.