യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, March 23, 2019 1:54 AM IST
വി​ഴി​ഞ്ഞം: യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​അ​ടി​മ​ല​ത്തു​റ ഫാ​ത്തി​മ മാ​താ പ​ള്ളി​ക്ക് സ​മീ​പം ലൗ ​ബേ​ണി​ൽ ബേ​ബി​യു​ടെ മ​ക​ൻ ബി​നു (31) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.​ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷി​ബു, ഷീ​ബ, ഷീ​ജ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.