ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട്ട്
Saturday, March 23, 2019 7:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ന്‍​ഡി​എ സ്ഥാനാ​ര്‍​ഥി ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ ഇ​ന്നു കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​നു മ​ധൂ​ര്‍ മ​ദ​ന​ന്തേ​ശ്വ​ര സി​ദ്ധി​വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നുശേ​ഷം രാവിലെ ഒന്പതിന് ​മാ​വു​ങ്കാ​ല്‍ ക​ല്യാ​ണ​ത്ത് മ​ടി​ക്കൈ ക​മ്മാ​ര​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും.

തു​ട​ര്‍​ന്ന് ബി​ജെ​പി​യു​ടെ മ​ണ്‍​മ​റ​ഞ്ഞു​പോ​യ പ​ഴ​യ​കാ​ല നേ​താ​ക്കാ​ളാ​യ ഉ​മാ​നാ​ഥ​റാ​വു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം, പ​ത്തി​ന് പു​തി​യ​കോ​ട്ട​യി​ല്‍ ബി​എം​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍​കും. 10.30ന് ​കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം. 11 ന് ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി മു​ഖാ​മു​ഖം. തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി, അ​ജാ​നൂ​ര്‍, മ​ടി​ക്കൈ, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച. വൈ​കു​ന്നേ​രംമ​ത്സ്യ തൊഴി​ലാ​ളി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച.