കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ കാറിടിച്ച് മ​രി​ച്ചു
Saturday, March 23, 2019 10:16 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ലെ കോ​ള​ഗ​പ്പാ​റ​യി​ൽ കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ള​ഗ​പ്പാ​റ താ​ന്നി​വ​യ​ൽ രാ​ഘ​വ​നാ​ണ്(65) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം.