കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Saturday, March 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: ആ​ഗോ​ള ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ക​രു​വാ​റ്റ സെ​ന്‍റ്. ജോ​സ​ഫ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു. ക​രു​വാ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ലെ 50 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​യി​രം ലി​റ്റ​ർ വി​ത​ര​ണം ചെ​യ്ത​ത്. വി​കാ​രി ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി​ൽ, ട്ര​സ്റ്റി ജ​യിം​സ് പു​ത്ത​ൻ​തു​രു​ത്തേ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഫി​ലി​പ്പ്, ഫൊ​റോ​ന സി​ൻ​ഡി​ക്കേ​റ്റം​ഗം സെ​ബാ​സ്റ്റ്യ​ൻ പ്ലാ​പ്പു​ഴ, ബോ​ണി പ്ലാ​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.