സ​ർ​വേ വെ​റും ത​ട്ടി​പ്പെ​ന്ന് കെ​പി​സി​സി ട്ര​ഷ​റ​ർ
Saturday, March 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​നാ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​ർ​വേ വെ​റും ത​ട്ടി​പ്പാ​ണെ​ന്നു കെ​പി​സി​സി ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം. കേ​ര​ളം ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ശ​ത​മാ​നം കു​റ​ച്ചും അ​ന​ർ​ഹ​ർ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി​യും ന​ട​ത്തി​യ സ​ർ​വേ വെ​റും ത​ട്ടി​പ്പാ​ണ്. അ​പ്പീ​ലു​ക​ൾ ന​ൽ​കി​യ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​ത് ആ​ദ്യം പ​രി​ശോ​ധി​ച്ച​വ​ർ ത​ന്നെ​യാ​ണ്. ഇ​തു തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്.
മ​റ്റൊ​രു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ് ടി. ​പൂ​ണി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി.​എ. ജോ​ബ്, എ​ബ്ര​ഹാം ജോ​സ​ഫ്, സ​ണ്ണി അ​ഞ്ചി​ൽ, ഗോ​പി പു​തു​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.