ഇ​ന്ദി​രാ​ഗാ​ന്ധി​യെ മ​റ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​താ​കും: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Saturday, March 23, 2019 10:52 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​ന്ദി​രാ​ഗാ​ന്ധി​യെ മ​റ​ന്നു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​ന്ത്യ​യി​ൽ കോ​ണ്‍​ഗ്ര​സ്് ഇ​ല്ലാ​താ​കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. ഐ​എ​ൻ​ടി​യു​സി ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര​ൻ. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​ന്പു​ക​ളും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും തു​ട​രേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ൾ ഐ​എ​ൻ​ടി​യു​സി​ക്കു മാ​ത്ര​മാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഉ​ള്ള​തെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ. ​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു, ബാ​ബു ജോ​ർ​ജ്, യു. ​അ​ശോ​ക്കു​മാ​റീ​ന​സ ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.