ജ​പ​മാ​ല സ​ഖ്യ​ത്തി​ന്‍റെ അ​ൾ​ത്താ​ര​യാ​യി ഉ​യ​ർ​ത്തും
Saturday, March 23, 2019 10:52 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ൾ​ത്താ​ര​യെ പൊ​ന്തി​ഫി​ക്ക​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു.
ഇ​ന്ന് രാ​വി​ലെ 8.30നു ​മാ​ർ​പ്പാ​പ്പ​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തു​ന്ന ഡൊ​മി​നി​ക്ക​ൻ വൈ​ദി​ക​ൻ ഫാ. ​സു​നി​ൽ ലോ​ബോ പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യോ​ടെ പ​രി​ശു​ദ്ധ ജ​പ​മാ​ല സ​ഹോ​ദ​ര സ​ഖ്യ​ത്തി​ന്‍റെ അ​ൾ​ത്താ​ര​യാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പാ​ദു​വാ​പു​ര​ത്തും വീ​ടു​ക​ളി​ലു​മാ​യി ഒ​രേ​സ​മ​യം 2020 ജ​പ​മാ​ല സ​മ​ർ​പ്പ​ണം ന​ട​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വു​മു​ണ്ടാ​കും. രാ​ജ്യ​ത്തൊ​ട്ടാ​കെ മു​പ്പ​തി​ൽ താ​ഴെ മാ​ത്രം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഈ ​പൊ​ന്തി​ഫി​ക്ക​ൽ പ​ദ​വി ല​ഭി​ച്ചി​ട്ടു​ള്ള​ത്.