അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണം വ്യാ​പ​കം; ​പൊ​ട്ടി​ത്തെ​റി ഭീ​തി​യി​ൽ ജ​നം
Saturday, March 23, 2019 10:52 PM IST
തു​റ​വൂ​ർ: വ​ള​മം​ഗ​ലം മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണം വ്യാ​പ​കം. കാ​വി​ൽ പാ​ലം മു​ത​ൽ വ​ട​ക്കോ​ട്ട് എ​സ്എ​ൻ​ജി​എം ക​വ​ല വ​രെ​യു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി വെ​ടി​ക്കെ​ട്ട് സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നാ​യി പ​ല വീ​ടു​ക​ളി​ലും കി​ലോ ക്ക​ണ​ക്കി​നു വെ​ടി​മ​രു​ന്നാ​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. യാ​തൊ​രു​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ വെ​ടി​ക്കെ​ട്ടി​നു​ള​ള ക​രി​മ​രു​ന്നു സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും, സൂ​ക്ഷി​ക്കു​ന്ന​തു​മെ​ന്ന് പ​രാ​തി​യു​ണ്ട്.
പ​ന​ന്പ​ള്ളി​ക്കാ​വ് കോ​ള​നി മേ​ഖ​ല​യി​ലാ​ണ് ട​ണ്‍ ക​ണ​ക്കി​നു വെ​ടി​ക്കോ​പ്പു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​ണ്ടാ​ക്കു​ന്ന​തും സം​ഭ​രി​ക്കു​ന്ന​തും. കു​റ​ച്ചു​പേ​ർ​ക്ക് ചെ​റി​യ തോ​തി​ൽ ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള അ​നു​മ​തി ഉ​ണ്ട്. ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​രി​മ​രു​ന്നും വെ​ടി​മ​രു​ന്നും പ​ട​ക്ക​വും ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വെ​ടി​ക്കെ​ട്ട​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ മു​ന്പ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും, അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ പോ​ലീ​സ് ഒ​രു പ്ര​ഹ​സ​ന റെ​യ്ഡ് ന​ട​ത്തി ഒ​ന്നു ര​ണ്ടു​പേ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ച്ചു വി​ടു​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​ത് ഇ​വി​ടു​ത്തെ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്നു​വെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. അ​ന്ത​രീ​ക്ഷ​ത്തി​ൽ ചൂ​ടു കൂ​ടു​ന്പോ​ൾ രാ​സ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ക​രി​മ​രു​ന്നു​ക​ൾ ഇ​വി​ടെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
മ​ര​ണ​ഭീ​തി​യോ​ടെ​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ ജീ​വി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി വ​ള​മം​ഗ​ലം മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.