സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച മ​റ​യ്ക്കാ​നാണ് സി​പി​എം കോ​ലീ​ബി സ​ഖ്യ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, March 23, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും ഭ​ര​ണ​ത്തി​ലും സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച മ​റ​യ്ക്കാ​നാ​ണ് സി​പി​എം കോ​ലീ​ബി സ​ഖ്യ​വു​മാ​യി രം​ഗ​ത്തു വ​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ വീ​ഴ്ച​ക​ളാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​നു​ണ്ടാ​യ​ത്. ദേ​ശീ​യ ത​ല​ത്തി​ൽ സി​പി​എ​മ്മി​ന് യാ​തൊ​രു പ്ര​സ​ക്തി​യും ഇ​ല്ല. കേ​ര​ള​ത്തി​ൽ ഒ​ത്താ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​രു​പ​ത് സീ​റ്റും നേ​ടാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​യും. രാ​ഹു​ൽ ഗാ​ന്ധി​യെ വ​യ​നാ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. വ​യ​നാ​ടി​നൊ​പ്പം അ​മേ​ഠി​യി​ലും അ​ദ്ദേ​ഹം മ​ത്സ​രി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​ണ് ജ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ വോ​ട്ടാ​ക്കി മാ​റ്റാ​ൻ ക​ഴി​യ​ണം.

മോ​ദി ജ​യി​ച്ചാ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​യി​രി​ക്കും. ഇ​തോ​ടെ ഇ​നി ഒ​രു തി​ര​ഞ്ഞെ​ടു​പ്പും ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഭാ​വി ത​ല​മു​റ ക​ഷ്ട​പ്പാ​ട് സ​ഹി​ക്കേ​ണ്ടി വ​രും. കൊ​ല​പാ​ത​ക രാ​ഷ്‌ട്രീയ​​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷം 30 രാഷ്‌ട്രീയ കൊ​ല​ക​ളാ​ണ് ന​ട​ന്ന​ത്.

ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്.രാ​ഷ്‌ട്രീയം ജ​ന​സേ​വ​ന​ത്തി​നാ​ക​ണം. ആ​ളു​ക​ളെ കൊ​ല്ല​നു​ള​ള​ത​ല്ല. മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം ഇ​വ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ത്തി​ൽ​അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ ​ശി​വ​ദാ​സ​ൻ​നാ​യ​ർ, സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി, പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, പ​ഴ​കു​ളം മ​ധു, മ​റി​യാ​മ്മ​ചെ​റി​യാ​ൻ, പി.​മോ​ഹ​ൻ​രാ​ജ്, എ​ൻ. എം ​രാ​ജു, ജോ​ർ​ജ് വ​ർ​ഗീ​സ്, കെ.​ശി​വ​കു​മാ​ർ, സ​നോ​ജ് മേ​മ​ന, എ. ​സു​രേ​ഷ്കു​മാ​ർ, കെ. ​ഇ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ടി.​എം. ഹ​മീ​ദ്, മ​ണ്ണ​ടി വി​ഷ്ണു, അ​ന്ന​പൂ​ർ​ണാ​ദേ​വി തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.‌

ക​ണ്‍​വ​ന്‍​ഷ​ന്‍ ഹാ​ളി​ല്‍ കു​ര്യ​നു ഗോ ​ബാ​ക്ക് വി​ളി ‌

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ന്ന സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹാ​ളി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ന് ഗോ​ബാ​ക്ക് വി​ളി. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഗോ​ബാ​ക്ക് വി​ളി നേ​താ​ക്ക​ളെ​യും സ്ത​ബ്ധ​രാ​ക്കി.

വേ​ദി​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി പ്ര​സം​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് കു​ര്യ​ന്‍ ഹാ​ളി​ലേ​ക്ക് ക​ട​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം ഇ​രു​ന്ന നി​ര​ണം സ്വ​ദേ​ശി​യാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഗോ​ബാ​ക്ക് വി​ളി​ച്ച​ത്. പി.​ജെ.​കു​ര്യ​ന്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രു​ന്നു.

താ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പി.​ജെ.​കു​ര്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ച്ച​യ്ക്കാ​ണ് യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ന്ന​ത്. ഗോ​ബാ​ക്ക് വി​ളി കു​ര്യ​നെ​യും ചൊ​ടി​പ്പി​ച്ചു.

താ​ന്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും കു​ര്യ​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.