പ്രാ​ദേ​ശി​ക ച​രി​ത്ര വി​വ​ര ശേ​ഖ​ര​ണ സെ​മി​നാ​ര്‍
Saturday, March 23, 2019 11:04 PM IST
കോ​ഴ​ഞ്ചേ​രി: ഈ​സ്റ്റ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച കോ​ഴ​ഞ്ചേ​രി​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്രം സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര സെ​മി​നാ​ര്‍ കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ർ​ജ് കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ ദേ​വ​രാ​ജ​ന്‍ നാ​യ​ർ, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ജെ​നി മേ​രി മാ​ത്യു, കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ സു​കു മാ​മ്മ​ന്‍ ജോ​ര്‍​ജ്, പ​ത്ത​നം​തി​ട്ട റി​ട്ട​യേ​ഡ് ഡി​ഇ​ഒ ഡോ.​സൂ​സ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​റി മാ​ത്യു സാം, ​ബി​ജി​ലി പി. ​ഈ​ശോ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ല​താ ചെ​റി​യാ​ന്‍, ക്രി​സ്റ്റ​ഫ​ര്‍ ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത ഫി​ലി​പ്പ്, മോ​ളി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്റ് മ​ഞ്ജു സി. ​നാ​യ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. രാ​ജേ​ശ്വ​രി​യ​മ്മ , അ​ധ്യാ​പി​ക സി​സി​ലി ഏ​ബ്ര​ഹാം, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ അ​ക്ഷ​യ സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌