ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്ക​ണം
Saturday, March 23, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട; ല​ഹ​രി വ​സ്തു​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ​സ​മി​തി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ന്പാ​യി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി ഡാ​നി​യേ​ൽ, സെ​ക്ര​ ട്ട​റി തോ​മ​സ് ജോ​ഷ്വ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. ശ്യാം​കു​മാ​ർ, കെ. ​ഓ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ഗി​രി​ജാ മോ​ഹ​ൻ - പ്ര​സി​ഡ​ന്‍റ്, കെ. ​ഓ​മ​ന - വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ഫി​യ​ത്ത് സ​ലിം - ജ​ന​റ​ൽ സെ​ക്ര​ട്ട​റി,
വ​ത്സ​ലാ ര​വീ​ന്ദ്ര​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്. ശ്യാം​കു​മാ​ർ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.