യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ അ​ഞ്ച​ലി​ൽ
Saturday, March 23, 2019 11:22 PM IST
പു​ന​ലൂ​ർ: യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ഞ്ച​ലി​ൽ ന​ട​ക്കും. അ​ൽ അ​മാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ സി​എം​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​ജോ​ൺ. ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന ജി​ല്ലാ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​യ്ക്കും. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ൺ​വ​ൻ​ഷ​നി​ൽ കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന​നും ക​ൺ​വീ​ന​ർ ജോ​സ​ഫ് മാ​ത്യു​വും അ​റി​യി​ച്ചു.