സ​മു​ദ്ര ദീ​പം തെ​ളി​ച്ചു
Saturday, March 23, 2019 11:22 PM IST
കൊല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഭാ​ഗം സ്വീ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് സ​മു​ദ്ര ദീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നീ​ണ്ട​ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ബോ​ട്ടു​ക​ളി​ല്‍ ദീ​പം തെ​ളി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ലേ​ക്ക് പോ​യ​ത്. ഫി​ഷ​റീ​സ് വ​കു​പ്പിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ് ഇ​ല​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​സു​ദേ​ശ​ന്‍, എ​സ് ആ​ര്‍ ര​മേ​ശ് ശ​ശി​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.