മാ​ർ മ​ത്താ​യി ദ​യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, March 23, 2019 11:41 PM IST
വൈ​​ക്കം: ഞീ​​ഴൂ​​രി​​ൽ ആ​​രം​​ഭി​​ച്ച മാ​​ർ മ​​ത്താ​​യി ദ​​യ​​റ ഡോ. ​​തോ​​മ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സി​​റി​​യ​​ൻ സ​​ഭാ ക്യാ​​പ്റ്റ​​ൻ അ​​ഡ്വ. മ​​ത്താ​​യി ഈ​​പ്പ​​ൻ വെ​​ട്ട​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഡ്വ. വി.​​സൂ​​ര​​ജ്, സാ​​റാ​​മ്മ തോ​​മ​​സ്, പൗ​​ലോ​​സ് മാ​​ത്യു മു​​ട്ട​​തോ​​ട്ടി​​ൽ, ചു​​മ്മാ​​ർ എം.​​കു​​റ​​വി​​ല​​ങ്ങാ​​ട്, അ​​നി​​ൽ​​കു​​മാ​​ർ ശാ​​ന്തി, ആ​​ല​​പ്പു​​ഴ സ​​ലിം, പ്ര​​താ​​പ്കു​​മാ​​ർ സ്വാ​​മി, സു​​മേ​​ഷ് ചേ​​ർ​​ത്ത​​ല, എ​​ച്ച്.​​ഭാ​​സി, സി​​ബി​​ച്ച​​ൻ ചേ​​ത്തു​​കു​​ന്നേ​​ൽ, പ​​വ​​ന​​ൻ മാ​​സ്റ്റ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
മു​​ട്ട​​തോ​​ട്ടി​​ൽ പൗ​​ലോ​​സ് മാ​​ത്യു ദ​​യ​​റ ചെ​​യ​​ർ​​മാ​​നും ബ്ര​​ദ​​ർ പോ​​ൾ കെ.​​ജോ​​സ​​ഫ് ന​​ട​​ത്തി​​പ്പു​​കാ​​ര​​നു​​മാ​​ണ്.