മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​. ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും അ​നു​മോ​ദ​ന​വും ഇ​ന്ന്
Sunday, March 24, 2019 12:03 AM IST
പു​ന​ലൂ​ർ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ക​ർ​മ്മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും അ​നു​മോ​ദ​ന​വും ഇ​ന്ന് പു​ന​ലൂ​രി​ൽ ന​ട​ക്കും.
സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള​ത്. ഉ​ച്ച ക​ഴി​ഞ്ഞ് 2.30 ന് ​മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മോ​റാ​ൻ മോ​ർ ബ​സോ​ലി​യോ​സ് ക്ലീ​മി​സ് ബാ​വ ക​ർ​മ്മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​നി ഏ​ഴം​കു​ളം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും.
ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ​ഭാ​ത​ല ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​യ്ക്കും. ജി​ല്ലാ വി​കാ​രി ഫാ.​മാ​ത്യൂ മ​രോ​ട്ടി​മൂ​ട്ടി​ൽ, ഫാ.​ആ​ന്‍റ​ണി വെ​ള​ളാ​പ്പ​ള​ളി, ജോ​ളി ചാ​ക്കോ, സാ​ലു പ​താ​ലി​ൽ, എ.​ടി.​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​യ്ക്കും.

അ​ക്ഷ​രം ക​ലാ​സാ​ഹി​ത്യ​വേ​ദി
സാ​ഹി​ത്യ​സ​മ്മേ​ള​നം ഇ​ന്ന്

കൊ​ട്ടാ​ര​ക്ക​ര: അ​ക്ഷ​രം ക​ലാ​സാ​ഹി​ത്യ​വേ​ദി സാ​ഹി​ത്യ​സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 2.30ന് ​കൊ​ട്ടാ​ര​ക്ക​ര സിപികെപി ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും.
ചെ​യ​ർ​മാ​ൻ പ​ല്ലി​ശേരി അ​ധ്യക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ, സ്വ​ന്തം ര​ച​ന​ക​ളു​ടെ അ​വ​ത​ര​ണം, മാ​സി​ക പ്ര​സി​ദ്ധീ​ക​ര​ണം, പു​സ്ത​ക പ്ര​കാ​ശ​നം, ഭാ​ര​വാ​ഹി തെര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യാ​ണ് അ​ജ​ണ്ട​യെ​ന്ന് സെ​ക്ര​ട്ട​റി വി.​കെ.​സ​ന്തോ​ഷ് കു​മാ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9846450022