ചൂ​ര​ക്ക​ണ്ടി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; അ​ഞ്ച് ഏ​ക്ക​ർ റ​ബ​ർ തോ​ട്ടം ക​ത്തി ന​ശി​ച്ചു
Sunday, March 24, 2019 12:07 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്തം​മു​ണ്ട ചൂ​ര​ക്ക​ണ്ടി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ, അ​ഞ്ച് എാ​ക്ക​റോ​ളം സ്ഥ​ല​ത്തെ റ​ബ​ർ മ​ര​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ക​ഴു​ത്തു​വീ​ട്ടി​ൽ ജോ​യി, മ​ങ്ക​ട സ്വ​ദേ​ശി മാ​ഞ്ഞാ​ളം​കു​ഴി മു​ഹ​മ്മ​ദാ​ലി, എ​ട​ക്ക​ര സ്വ​ദേ​ശി എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോടെ​യാ​ണ് സു​ത്താ​ൻ​പ​ടി-​ചു​ങ്ക​ത്ത​റ റോ​ഡി​നോ​ട് ചേ​ർ​ന്ന വാ​ഴ​പ്പ​റ​ന്പി​ൽ അ​ര​വി​ന്ദാ​ക്ഷ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലും, സ​മീ​പ തോ​ട്ട​ത്തി​ലു​മാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രും പോ​ത്തു​ക​ൽ പോ​ലി​സും, നി​ല​ന്പൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​തി​യ​ണ​ക്കാ​ൻ തു​ട​ങ്ങി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ജ​ല പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ തീ​യ​ണ​ച്ച​ത്. തീ​യ​ണ​ച്ച് എ​ല്ലാ​വ​രും മ​ട​ങ്ങി​യ​ശേ​ഷം വീ​ണ്ടും തോ​ട്ട​ത്തി​ൽ തീ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

വീ​ണ്ടും നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലി​സും സ്ഥ​ല​ത്തെ​ത്തി. വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് അ​ശ്രാ​ന്ത​പ​ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ച​ത്. ര​ണ്ട് തോ​ട്ട​ങ്ങ​ളി​ൽ റ​ബ​ർ തൈ​ക​ളാ​ണു​ള​ള്ത്. ഒ​രു തോ​ട്ടം പാ​ലാ​ങ്ക​ര സ്വ​ദേ​ശി പാ​ട്ട​ത്തി​നെ​ടു​ത്ത് വെ​ട്ടു​ന്ന മ​ര​ങ്ങ​ളാ​ണ്. അ​ടി​ക്കാ​ടു​ക​ളും റ​ബ​ർ തൈ​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.