നൂ​റു​ശ​ത​മാ​നം നി​കു​തി പി​രി​ച്ചു മു​തു​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്
Sunday, March 24, 2019 12:07 AM IST
മു​തു​വ​ല്ലൂ​ർ: മു​തു​വ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു നി​കു​തി പി​രി​വി​ൽ നൂ​റു ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ച ജീ​വ​ന​ക്കാ​രെ ഭ​ര​ണ​സ​മി​തി അ​നു​മോ​ദി​ച്ചു. ജി​ല്ല​യി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​റാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​ണ് മു​തു​വ​ല്ലൂ​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​വും നൂ​റു ശ​ത​മാ​നം നേ​ട്ടം പ​ഞ്ചാ​യ​ത്ത് കൈ​വ​രി​ച്ചി​രു​ന്നു. നി​കു​തി പി​രി​വി​നു നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ.​എ​സ്. റെ​നി പി. ​സു​നി​ൽ​കു​മാ​ർ, സി. ​ദേ​വ​ദാ​സ്, കെ. ​രാ​ജേ​ഷ്, വി.​പി. യാ​സി​ർ എ​ന്നി​വ​ർ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ സ​ഗീ​ർ മെമ​ന്‍റോ ന​ൽ​കി. വൈ​സ്പ്ര​സി​ഡ​ന്‍റ് റ​ഹ്മ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഒ രാ​ധാ​കൃ​ഷ്ണ​ൻ, സി. ​ദേ​വ​ദാ​സ്, പി. ​സു​നി​ൽ​കു​മാ​ർ, അ​ബു​ള്ള മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യ സി. ​ഷ​ഹ​ർ​ബാ​നു, മെം​ബ​ർ​മാ​രാ​യ പി. ​മൊ​യ്തീ​ൻ കോ​യ, ഡി. ​ഷാ​ഹി​ദ, എം. ​കു​മാ​ര​ൻ, ഇ.​എം. ര​ശ്മി, പി.​കെ ഖൈ​റു​ന്നീ​സ, പി. ​ഷീ​ല, പി. ​സു​നു​മോ​ൾ, ഹെ​ഡ്ക്ലാ​ർ​ക്ക് സി.​വി. മോ​ഹ​ന​ൻ, അ​ക്കൗ​ണ്ട​ന്‍റ് എ.​നൗ​ഷാ​ദ്, സീ​നി​യ​ർ ക്ലാ​ർ​ക്കു​മാ​രാ​യ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത്, വി. ​പ്ര​സ​ന്ന​കു​മാ​ർ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.