ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം
Sunday, March 24, 2019 12:07 AM IST
തൂ​ത: ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​റ്റൂ​ർ ബ്ലോ​ക്കു​ത​ല ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണം ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത​യി​ൽ ന​ട​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ക്ഷ​യ​രോ​ഗ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ക​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളെ ക്കു​റി​ച്ചും ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി,ആ​ശാ, കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, എ​ൻ.​പി ഹം​സ, രാ​മ​ൻ​കു​ട്ടി, അ​ക്ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ലോ​ക​ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ ടി.​ബി.​ഓ​ഫീ​സ​ർ ഡോ.​പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സി.​ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി. ചു​ങ്ക​ത്ത​റ സി.​എ​ച്ച്.​സി.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ബ്ദു​ൾ ജ​ലീ​ൽ വ​ല്ലാ​ഞ്ചി​റ, ഡോ.​മ​നോ​ജ്, ഡോ.​പ്ര​വീ​ണ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി.​ശ​ബ​രീ​ശ​ൻ, ജ​ഐ​ച്ച്ഐ വി​ജ​യ​ല​ക്ഷ്മി, എം.​ടി.​സു​രേ​ഷ് കു​മാ​ർ, ആ​ർ.​മ​നു, മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ.​പി.​എ​സ്.​സ്മി​ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ഫ് കോ​ർ​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സി.​ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു ഐ​എം​എ പ്ര​സി​ഡ​ന്‍റ്.​കെ.​എ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എ. ഷാ​ജി, ഡോ. ​ക​വി​ത എ​ന്നി​വ​ർ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​യി​ക്കു​മെ​ന്നു സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.