ജൈ​വ​കാ​ർ​ഷി​ക മേ​ള ന​ട​ത്തി
Sunday, March 24, 2019 12:08 AM IST
നി​ല​ന്പൂ​ർ: പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ കൃ​ഷി ഭ​വ​ന്‍റെ കീ​ഴി​ൽ ജൈ​വ​കാ​ർ​ഷി​ക മേ​ള​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജൈ​വ​ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ച്ച വി​വി​ധ പ​ച്ച​ക്ക​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
നേ​ര​ത്തെ കൃ​ഷി ഭ​വ​നി​ൽ നി​ന്ന് മ​ണ്ണി​ര ക​ന്പോ​സ്റ്റു​ണ്ടാ​ക്കാ​നു​ള്ള സി​മെ​ന്‍റ് തൊ​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഈ ​തൊ​ട്ടി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ മ​ണ്ണി​ര ക​ന്പോ​സ്റ്റു​ണ്ടാ​ക്കു​ന്ന വി​ധം ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ള​പ​രി​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​നാ​ഗേ​ശ്വ​ർ ക്ലാ​സെ​ടു​ത്തു.
ച​ട​ങ്ങി​ൽ പാ​ലോ​ളി മെ​ഹ​ബൂ​ബ്, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​നോ​യി പാ​ട്ട​ത്തി​ൽ, നി​ല​ന്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ജോ​ർ​ജ് സ്വീ​റ്റ് എ​ന്നി​വ​ർ പ്രസംഗിച്ചു.
അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ കെ.​റു​ബീ​ഷ്, കെ.​ക​വി​ത, കെ.​റ​ഫീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.