കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രേ ന​യം: എം.​വി. ശ്രേ​യാം​സ്കു​മാ​ർ
Sunday, March 24, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രേ ന​യ​മാ​ണെ​ന്നു ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ. വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ നി​യോ​ജ​മ​ക​ണ്ഡ​ലം​ത​ല പ​ര്യ​ട​നം ത​ല​പ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ൻ യു​പി​എ സ​ർ​ക്കാ​രി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് സ്വാ​ധീ​ന​മു​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യും മ​റ്റും രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​യ​തെ​ന്നു ശ്രേ​യാം​സ്കു​മാ​ർ പ​റ​ഞ്ഞു. കെ.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​ർ, വി​ജ​യ​ൻ ചെ​റു​ക​ര, പി.​വി. സ​ഹ​ദേ​വ​ൻ, പി.​വി. പ​ദ്മ​നാ​ഭ​ൻ, എം.​പി. അ​നി​ൽ, കെ.​എം. വ​ർ​ക്കി, ഇ.​ജെ. ബാ​ബു, കെ. ​റ​ഫീ​ഖ്, അ​നീ​ഷ സു​രേ​ന്ദ്ര​ൻ, കെ. ​ഷ​ബീ​റ​ലി, ഡോ.​ഗോ​കു​ൽ​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​ര്യ, വാ​ളാ​ട്, കോ​റോം, മ​ക്കി​യാ​ട്, വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ല്, നാ​ലാം​മൈ​ൽ, അ​ഞ്ചു​കു​ന്ന്, ഏ​ച്ചോം, പ​ന​മ​രം, പ​യ്യ​ന്പ​ള്ളി, കാ​ട്ടി​ക്കു​ളം, അ​പ്പ​പ്പാ​റ, തൃ​ശി​ലേ​രി, പ​ള്ളി​ക്ക​ൽ, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി.