യു​വ​തി തൂ​ങ്ങി മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന്
Sunday, March 24, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മാ​ന​ന്ത​വാ​ടി വ​ര​ടി​മൂ​ല പേ​ടാ​പ്പാ​ട്ട് സ​ജി​യു​ടെ ഭാ​ര്യ സൗ​മ്യ (34) ആ​ണ് വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.
കോ​ട്ട​ത്ത​റ തെ​ക്കും​ത​റ സ്വ​ദേ​ശി​യാ​യ സൗ​മ്യ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. ആ​ദ്യ​വി​വാ​ഹ​ത്തി​ൽ ര​ണ്ട് മ​ക്ക​ളു​ണ്ട്.
മ​ര​ണം സം​ബ​ന്ധി​ച്ച് സൗ​മ്യ​യു​ടെ ബ​ന്ധു​ക്ക​ൾ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​തം​ദേ​ഹം തെ​ക്കും​ത​റ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.